Surprise Me!

Virat Kohli eyes historic SA tour | കോലിയെ കാത്ത് റെക്കോര്‍ഡ് മഴ | Oneindia Malayalam

2021-12-22 1,195 Dailymotion

Virat Kohli eyes historic SA tour: How many records Test skipper can shatter in India vs South Africa series?<br />കോലിയെ സംബന്ധിച്ച് ടെസ്റ്റില്‍ ഏറ്റലും മികച്ച റെക്കോര്‍ഡുള്ള എതിരാളികളിലൊന്നാണ് സൗത്താഫ്രിക്ക. മോശം ഫോമിലൂടെ കടന്നുപോവുന്ന കോലിക്കു പഴയ ഫോം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയായിരിക്കും വരാനിരിക്കുന്ന പരമ്പര. ഒരുപിടി റെക്കോര്‍ഡുകളാണ് ടെസ്റ്റ് പരമ്പരയില്‍ കോലിയെ കാത്തിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്നു നോക്കാം.<br />#SAVsIND #ViratKohli #SachinTendulkar

Buy Now on CodeCanyon